അപകടം മണക്കുന്ന കൗമാരപ്രണയങ്ങള്‍

പ്രണയം അത് ഹൃദ്യമായ ഒരനുഭൂതിയാണ്. സര്‍വ്വസൃഷ്ടിജാലങ്ങളും പ്രണയത്തിന്‍റെ സൗരഭ്യം പൊഴിക്കുന്നുണ്ട്. ആരെയും ഒന്നിനെയും പ്രണയിക്കാതെ ഒരുവനും ജീവിക്കുവാന്‍ സാധിക്കുകയില്ല. കാരണം അത് അവനില്‍ അന്തര്‍ലീനമാണ്. ദൈവം ഭൂമിയെയും

Read more

ദൈവത്തെ വേണ്ടാത്തവര്‍

ദൈവം ഇല്ലാ എന്നു പറയുന്ന, ദൈവത്തിന്‍റെ പിന്നാലെ പോവരുത് എന്നു പറയുന്ന, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ അന്ധകാരത്തില്‍ ജീവിക്കുന്നു എന്നു പഠിപ്പിക്കുകയും ഒരു സംസ്കാരം നാം അറിയാതെ നമ്മുടെ

Read more

ആർക്കും കെടുത്താനാവാത്ത തീയാണ് കത്തോലിക്കാ വിശ്വാസം

പാര്‍ത്ഥനയോടെ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേയ്ക്ക് നാം പ്രവേശിക്കുകയാണ് 2018 വിട പറയുന്നത് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒത്തിരി ഓര്‍മ്മകള്‍ നല്കികൊണ്ടാണ്. ഒപ്പം കത്തോലിക്കാവിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനയുടെയും സംഘടിതമായി സഭാ

Read more

നല്ല അയല്ക്കാരില്ലാത്ത കാലമോ?

അര്‍ത്ഥവത്തായ ഒരു അറേബ്യന്‍ പഴഞ്ചൊല്ല് ഇപ്രകാരമാണ്: “നല്ല അയല്ക്കാരനെ ലഭിക്കണമെങ്കില്‍ ആദ്യമേ നീ ഒരു നല്ല അയല്ക്കാരനായിത്തീരണം.” ഇന്ന് കുടുംബങ്ങളുടെ ഏറ്റവും വലിയ പരാതികളിലൊന്ന് നല്ല അയല്ക്കാരില്ല

Read more

എഡിറ്റോറിയല്‍-എന്തിനീ നിസംഗത

ക്രിസ്തുവിനോളം പഴക്കവും പാരമ്പര്യവുമുള്ള ഒന്നാണ് കേരള കത്തോലിക്കാസഭ. അളന്നുതിട്ടപ്പെടുത്താനാവാത്തവിധം നന്മയും പുരോഗതിയും നാടിനും സംസ്കാരത്തിനും നല്‍കിയ സമൂഹം. ഈ സഭയുടെ രണ്‍ായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്‍്.

Read more
error: