യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായി

മോസ്‌കോ:യാത്രക്കാരുമായി പറന്നുയര്‍ന്ന റഷ്യന്‍ സൈനിക വിമാനം കാണാതായതായി റിപോര്‍ട്. ആറ് പേര്‍ യാത്ര ചെയ്ത ആന്റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്‌ക് പ്രദേശത്ത്‌വച്ച്‌ കാണാതായതെന്ന് സര്‍കാര്‍ അറിയിച്ചു.

Read more

വായുമലിനീകരണം പ്രതിവർഷം 70 ലക്ഷം പേരെ കൊല്ലുന്നു: ലോകാരോഗ്യ സംഘടന

വാ​യു ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വാ​യു മ​ലി​നീ​ക​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന ഹൃ​ദ​യ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ൾ കു‍​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ

Read more

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും.

വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ്

Read more

മാർ ജോസഫ് കല്ലറങ്ങാട്ട് കാലഘട്ടത്തിൻ്റെ പ്രവാചക ശബ്ദം: സീറോ മലബാർ കാത്തലിക്സ് ഫെഡറേഷന്‍

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ദേവാലയത്തിൽ തിരുനാൾ കുർബാന മധ്യേ നടത്തിയ പ്രസംഗം ചില തൽപര കക്ഷികൾ വിവാദമായി ചിത്രീകരിക്കുന്നത്, അദ്ദേഹം ഉന്നയിച്ച ഗൗരവമുള്ള

Read more

പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: | പ്ലസ് വണ്‍ ആദ്യ ആലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടിക്ക് നാളെ മുതല്‍ തുടക്കമാകും.അതിനിടെ, വെബ്‌സൈറ്റില്‍ തകരാറുണ്ടെന്നും പ്രവേശിക്കാനാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചു.

Read more

കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നൽകി ബ്രിട്ടൻ

ബ്രിട്ടണ്‍: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിന്‍ കൊവിഷീല്‍ഡ് അംഗീകരിച്ച്‌ ബ്രിട്ടന്‍. വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി

Read more

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, എങ്ങനെയാകണം ക്ലാസുകള്‍ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള

Read more

അഫ്ഗാനെ പ്രതിനിധീകരിച്ച് താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാ ക്കിസ്ഥാൻ; സാർക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ഈ ആഴ്ച നടക്കുന്ന യുഎന്‍ പൊതുസമ്മേളനത്തിനിടയില്‍ നടത്താനിരുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി.താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ

Read more

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം അനുഭവപ്പെട്ടു. മെല്‍ബണിന് 200 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം രാവിലെ 9.15ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ

Read more

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും

തിരുവനന്തപുരം; ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്മെന്റ് വിവരങ്ങള്‍ക്ക്

Read more