സയനൈഡ് കലരുന്ന കുടുംബബന്ധങ്ങള്‍
കുടുംബബന്ധങ്ങളെക്കുറിച്ചും അവയുടെ ആത്മീയതയെക്കുറിച്ചും ഏറെ ചിന്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമുദായമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ കൂടത്തായിയിലെ കൊലപാതകപരമ്പര നമ്മുടെ മനഃസാക്ഷിക്കു നേരെ ഉയരുന്ന ചോദ്യമായി നിലകൊള്ളുകയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന
Read more