അതിജീവനത്തിനായി പോരാടുന്ന കര്‍ഷക ജനത
അടുത്തകാലത്തായി കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വന്യമൃഗങ്ങളുടെ ആക്രമണം. ആന, കുരങ്ങ്, പന്നി, മുള്ളിന്‍, കരടി, ചെന്നായ, കുറുക്കന്‍ ഇവയെല്ലാം വനംവിട്ട് കൃഷിയിടങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നു. ഇവ
Read moreഅടുത്തകാലത്തായി കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വന്യമൃഗങ്ങളുടെ ആക്രമണം. ആന, കുരങ്ങ്, പന്നി, മുള്ളിന്‍, കരടി, ചെന്നായ, കുറുക്കന്‍ ഇവയെല്ലാം വനംവിട്ട് കൃഷിയിടങ്ങളില്‍ സ്വൈര്യവിഹാരം നടത്തുന്നു. ഇവ
Read moreകാര്‍ഷിക മേഖല ഇന്ന് നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പത്തെക്കാള്‍ ഗുരുതരമാണ്. പല കര്‍ഷകര്‍ക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ
Read more‘റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു’. ഈ ക്രിസ്മസ് കാലത്ത് ആഫ്രിക്കന്‍
Read moreഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ഞാന്‍ ഒരു സീറോ മലബാര്‍ വിശ്വാസിയാണ്. എന്‍റെ പിതാവായ മാര്‍തോമാശ്ലീഹായില്‍നിന്നു ലഭിച്ച നസ്രാണിപാരമ്പര്യം പേറുന്ന ക്രിസ്ത്യാനിയാണ്. സഭയുടെ ആശങ്കകള്‍ എന്‍റെയും ആശങ്കയാണ്. സഭയുടെ ഉന്നമനം
Read moreപ്രണയത്തിന്‍റെ കനമുള്ള ഒരു വിപരീതപദമായിട്ടാണ് ‘ഭീകരത’യെ മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ, നമ്മുടെ ഈ കാലത്ത് പ്രണയത്തിന് ഏറ്റവും യോജിക്കുന്ന പര്യായമായി ‘ഭീകരത’ മാറിത്തീര്‍ന്നിരിക്കുന്നു. അങ്ങനെയാണ് പ്രണയചിന്തകളിലെ നന്മകള്‍ക്ക് കൈമോശം
Read moreജിന്‍സ് നല്ലേപ്പറമ്പില്‍ ലവ് ജിഹാദ് എന്നത് കേവലം ഒരു സങ്കല്പമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ പ്രണയിച്ചു മതം മാറ്റുകയും പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്ത ഒട്ടേറെ
Read moreമാര്‍ഷല്‍ ഫ്രാങ്ക് Dont Spare me” പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ പ്രസിദ്ധീകരണമായ ‘ശങ്കേഴ്സ് വീക്ക്ലി’ യുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ആധുനിക ഇന്ത്യയുടെ ശില്പി ആദരണീയനായ പണ്ഡിറ്റ് ജവഹര്‍ലാല്‍
Read moreപ്രൊഫ റോണി കെ ബേബി, രാഷ്ട്രതന്ത്രശാസ്ത്ര വിഭാഗം, എസ്.ഡി. കോളേജ് കാഞ്ഞിരപ്പള്ളി പശ്ചിമഘട്ടമലനിരകള്‍ക്ക് ഒന്‍പത് കോടി വര്‍ഷത്തെ ചരിത്രമുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ അനുമാനിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്ന് മെഡഗാസ്കര്‍
Read moreമാത്യൂസ് തെനിയപ്ലാക്കല്‍ കത്തോലിക്കാ സഭയ്ക്കെതിരെ നടക്കുന്ന സംഘടിതവും, ആസൂത്രിതവുമായ മാധ്യമ ഗൂഢാലോചനയ്ക്കാണ് കേരളം കുറേക്കാലമായി സാക്ഷ്യം വഹിക്കുന്നത്. ഇത് കൂടുതല്‍ വ്യക്തമായത് കാരക്കാമലയിലെ ലൂസി കളപ്പുര എന്ന
Read moreബിബിന്‍ മഠത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ ഓര്‍മ്മിപ്പിക്കുമാറ് ഈ വര്‍ഷവും ആഗസ്റ്റ് മാസം മറ്റൊരു പ്രളയം കേരളത്തെ ഉലച്ചു. ഒരിക്കല്‍ കൂടി നാമെല്ലാം ജാതി-മത-രാഷ്ട്രീയം മറന്ന് ദുരിതത്തിലാര്‍ന്ന
Read more