എന്തിനീ അബദ്ധപ്രചാരണങ്ങള്‍?
എന്തിനീ അബദ്ധപ്രചാരണങ്ങള്‍? എന്‍റെ ക്രൈസ്തവസഹോദരങ്ങളോട് ഒരു വാക്ക്. വാര്‍ത്താവിനിമയ മാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവ സന്ന്യാസത്തെ വിലതാഴ്ത്തി കാണിക്കുന്ന ഇതരമതസ്ഥര്‍ക്കുവേണ്ടിയല്ല, പരിശുദ്ധ കത്തോലിക്കാസഭയില്‍ സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്‍റെ അനുയായി
Read more