വാട്സ് ആപ്പ് ഒരു പൊല്ലാപ്പോ….?
വിവിധ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആശയവിനിമയസംവിധാനമാണ് വാട്സ് ആപ്പ്. ഇന്‍റര്‍നെറ്റ് ബന്ധം ഉപയോഗിച്ചാണ് വാട്സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. മെസേജുകള്‍ കൂടാതെ, ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിങ്ങനെ
Read more