പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നം വിളമ്പട്ടെ

കാര്‍ഷിക മേഖല ഇന്ന് നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പത്തെക്കാള്‍ ഗുരുതരമാണ്. പല കര്‍ഷകര്‍ക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ

Read more

നോമ്പുകാലം എങ്ങനെ ഫലദായകമാക്കാം

എന്താണ് ആരാധനാവത്സരം? ഓരോ വിശ്വാസിയുടെയും ആദ്ധ്യാത്മിക ജീവിതം ചിട്ടപ്പെടുത്തുവാന്‍ ഈശോ മിശിഹായുടെ തുടര്‍ച്ചയും മൗതിക ശരീരവുമായ തിരുസഭാ മാതാവ് നമുക്ക് നല്‍കിയിരിക്കുന്ന പ്രതിവര്‍ഷ സംവിധാനമാണ് ആരാധനാവത്സരം അഥവാ

Read more

പൗരത്വ രാഷ്ട്രീയവും വര്‍ഗീയ അജണ്ടകളും

മുത്തലാക്ക്, കാശ്മീരിന്‍റെ സ്വയം ഭരണം റദ്ദാക്കല്‍, പൗരത്വ ഭേദഗതിനിയമം എന്നിങ്ങനെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനുള്ളില്‍ തന്നെ ദോശ ചുടുന്ന ലാഘവത്തോടെ പാര്‍ലമെന്‍റ് പാസ്സാക്കിയത്

Read more

കര്‍ഷകര്‍ ഉണരുന്നു

മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല പിറന്നുവീണ മണ്ണില്‍ ജീവിക്കാനായി പോരാടും ഇന്ത്യയുടെ കാര്‍ഷികമേഖല അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് നാളുകളായി കടന്നുപോകുന്നത്. കടക്കെണിയും വിലത്തകര്‍ച്ചയും ജപ്തിഭീഷണികളും മൂലം മനംമടുത്ത് ജീവന്‍ വെടിഞ്ഞ

Read more

പി. എസ്.സി

ഫാ. ജയിംസ് മുത്തനാട്ട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (PSC) ഗവണ്‍മെന്‍റിന്‍റെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ കീഴില്‍ വരുന്ന തസ്തികകള്‍ക്കുവേണ്ടി നിയമനപരീക്ഷകള്‍ സംഘടിപ്പിക്കുന്നത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്വമുള്ള കേന്ദ്രീകൃത സംവിധാനമാണ്. ഇന്ന്

Read more

നിദ്രവിട്ടുണരേണ്ട മണിക്കൂറുകൾ

ജിൻസ് നല്ലേപറമ്പൻ ന്യൂനപക്ഷ അവകാശങ്ങളില്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രൈസ്തവ സമൂഹത്തോട് കാണിച്ച അനീതിയും അവഗണനയും ഇന്ന് ക്രൈസ്തവസമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പലയിടങ്ങളില്‍നിന്നും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഈ അവഗണന

Read more

എനിക്കെന്‍റെ തിരുസഭ നൽകിയ യഥാർത്ഥ ആധ്യാത്മികത ഇതെന്‍റെ ആരാധനാക്രമ സാക്ഷ്യം

ആൻ മേരി ജോസഫ് പുളിക്കൽ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫേസ്ബുക്കില്‍ കയറിയപ്പോള്‍ ഒരു സുഹൃത്തിന്‍റെ പോസ്റ്റ് യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടു. ബെനഡിക്റ്റ് മാര്‍പാപ്പയുടെ ഒരു ചിത്രവും അദ്ദേഹത്തിന്‍റെ വാക്കുകളും ആയിരുന്നു അത്.

Read more

സയനൈഡ് കലരുന്ന കുടുംബബന്ധങ്ങള്‍

കുടുംബബന്ധങ്ങളെക്കുറിച്ചും അവയുടെ ആത്മീയതയെക്കുറിച്ചും ഏറെ ചിന്തിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സമുദായമാണ് നമ്മുടേത്. അതിനാല്‍ത്തന്നെ കൂടത്തായിയിലെ കൊലപാതകപരമ്പര നമ്മുടെ മനഃസാക്ഷിക്കു നേരെ ഉയരുന്ന ചോദ്യമായി നിലകൊള്ളുകയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന

Read more

ഞങ്ങളും മനുഷ്യരാണ്

ഇടുക്കി ജില്ലയില്‍ 1964 ലെ ഭൂപതിവു ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ സ്ഥലങ്ങളില്‍ വിനിയോഗനിയന്ത്രണവും നിര്‍മാണനിരോധനവും 1964 ലെ ഭൂപതിവുചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ നിര്‍മാണ നിരോധനവും

Read more

സംവരണത്തിലെ കാട്ടുനീതി അവഗണക്കിപ്പെടുന്ന ക്രൈസ്തവർ

ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. ഞാന്‍ ഒരു സീറോ മലബാര്‍ വിശ്വാസിയാണ്. എന്‍റെ പിതാവായ മാര്‍തോമാശ്ലീഹായില്‍നിന്നു ലഭിച്ച നസ്രാണിപാരമ്പര്യം പേറുന്ന ക്രിസ്ത്യാനിയാണ്. സഭയുടെ ആശങ്കകള്‍ എന്‍റെയും ആശങ്കയാണ്. സഭയുടെ ഉന്നമനം

Read more