മാമ്മോദീസ എന്ന കൂദാശ
ക്രൈസ്തവജീവിതത്തിന്‍റെ മുഴുവന്‍ അടിസ്ഥാനമാണ് മാമ്മോദീസ. ആത്മീയജീവനിലേക്ക് പ്രവേശിക്കാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കാനുള്ള വാതിലുമാണത്. മാമ്മോദീസായില് നാം പാപമുക്തരാവുകയും ദൈവമക്കളായി വീണ്ടും ജനിക്കുകയും ഈശോയുടെ അവയവങ്ങളായിത്തീരുകയും സഭയുടെ
Read more