ഡിജിറ്റല്‍ യുഗത്തിലെ പേരന്റിംഗ്
ഡിജിറ്റല്‍ യുഗത്തിലെ പേരെന്റിഗ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഇപ്പോള്‍ ഒട്ടനവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിഷയീഭവിക്കുന്നുണ്ട്. അടുത്തയിടെ നടന്ന ചില പഠനങ്ങള്‍ കേരളത്തിലെ കുട്ടികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ടി.വി, മൊബൈല്‍
Read more









