റൂഹാദ്‌കുദ്‌ശാ : സ്വർഗാരോഹിതനീശോയുടെ അനുപമ സമ്മാനം
സി. റോസ്‌ലിൻ അറവാക്കൽ MTS ബേസ് തോമാ ദയറാ, പാലമറ്റം പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളിൽപ്പെട്ട എല്ലാ സഭകളും പെന്തക്കുസ്‌താ തിരുനാൾ ആഘോഷിക്കുന്ന ഈ നാളുകളിൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമാളായ റൂഹാദ്ക്കുദ്ശാ
Read more






