ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 40 ഓളം പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്.

ഇന്‍ഡോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ 40 ഓളം പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഭൂചലനം ഏറ്റവും കൂടുതല്‍ ബാധിച്ച പട്ടണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.