സഭയുടെ അജപാലന അഭിമുഖങ്ങളിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് അജപാലന ശുശ്രൂഷ രംഗം നവീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി .സീറോ മലബാർ സഭയുടെ ഇരുപത്തിയെട്ടാമത്തെ മെത്രാൻ സമിതിയുടെ രണ്ടാമത് സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സഭയുടെ അജപാലന പരമായ കാഴ്ചപ്പാടുകളിൽ വിശ്വാസികളുടെ സമഗ്രമായ വികസനത്തിന് പ്രാധാന്യം നൽകണമെന്ന് എടുത്തുപറഞ്ഞു
കഴിഞ്ഞകാലങ്ങളിൽ ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ രംഗത്തും സഭ ഫലപ്രദമായി ഇടപെട്ടു പ്രവർത്തിച്ച അതുപോലെ തന്നെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന് തന്നെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഉൽപാദനക്ഷമത വർധിപ്പിക്കാൻ ആവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഉദ്ഘാടന പ്രസംഗത്തിൽ കാലംചെയ്ത അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അനുസ്മരിച്ച് മലയോര കർഷക ജനതയുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും ജീവനും സ്വത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന് പരിശ്രമങ്ങളും എടുത്തുപറയുകയും നിത്യശാന്തി നേരുന്നു ചെയ്തു നിന്ന് വിരമിച്ച മാറ്റിവയ്ക്കൽ നിസ്തുലമായ സേവനം അനുസ്മരിച്ചു കൊണ്ട് അദ്ദേഹത്തിന് നന്ദി പറയുക കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഉത്തരവാദിത്വമേറ്റെടുത്ത് മാർ ജോസ് പുളിക്കൽ പേരിലുള്ള ആശംസകൾ അറിയിക്കുകയും ചെയ്തു ചെയ്തു രൂപത സഹായ മെത്രാൻ ആയി നിയമിതനായ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രത്യേകം സ്വാഗതമാശംസിച്ചു സീറോ മലബാർ സഭ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയ്ക്ക് പോസ്റ്റ് സംഘത്തിനും റോമാ രോഗിക്കു വേണ്ടിയുള്ള മാർപാപ്പയുടെ വികാരി ജനറലും പ്രത്യേകം നന്ദി പറഞ്ഞതിനാൽ മാർ ജോർജ് ആലഞ്ചേരി നമ്മുടെ സഭയെ സംബന്ധിച്ച് ദീർഘകാലമായുള്ള സഭയുടെ ആഗ്രഹ പൂർത്തീകരണം ആണ് എന്നും അറിയിച്ചു ഇന്ത്യക്കകത്തും പുറത്തുമുള്ള രൂപതയുടെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യ ഇടപെടലുകൾ പ്രത്യേകം അനുസ്മരിക്കുകയും എല്ലാവർക്കും നന്ദി പറയുകയും ചെയ്തു നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയിലെ മെത്രാന്മാർ സഭയുടെ ആസ്ഥാന കാര്യാലയം പരമ്പരാഗതരീതിയിലുള്ള സമ്മേളനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് സീറോ മലബാർ സഭയുടെ മെത്രാൻ നടത്തുന്നത് സീറോ മലബാർ സഭയിലെ മെത്രാന്മാർ രൂപത്തിലുള്ള വിരമിച്ച അവരുമായി 61 പേർ ഓൺലൈൻ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട് മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളിലും പ്രധാനമായും ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച ആരംഭിച്ച മൂന്ന് ദിവസം നീണ്ടു നിൽക്കും