ഡല്‍ഹി : കോവാക്സിന് പരീക്ഷണത്തില്‍ പ്രതീക്ഷ നല്കി ആദ്യഘട്ട പരീക്ഷണ ഫലം. വാക്സിന് ഉപയോഗിച്ചവരില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയതായി ഭാരത് ബയോട്ടെക് വ്യക്തമാക്കി. എന്നാല്‍ പരീക്ഷണത്തില്‍ നിര്‍ണായകമാണ് പരീക്ഷണ ഫലം. നിലവില്‍ പരീക്ഷണം മനുഷ്യരില്‍ രണ്ടാം ഘട്ടത്തിലാണ്. കൂടാതെ വിറോ വാക്സ് ബയോടെക്നോളജിജി എന്ന കമ്ബനിയുമായി വാക്സിന് നിര്‍മാണത്തില്‍ സഹകരിക്കുന്നയുണ്ടെന്നും ഭാരത് ബയോടെക് ഔദ്യോഗികമായി അറിയിച്ചു.
- ലോക്ക് ഡൗൺ കാലത്തെ ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍പിച്ച സത്യവാങ് മൂലം സമഗ്രമല്ലെന്ന് സുപ്രീംകോടതി
- വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു :പുരസ്കാരം 3 പേർക്ക്