തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. തുടര്‍ന്നുളള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
- അമേരികന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി
- വാക്സിൻ സ്വീകരിക്കുന്നത് ജീവകാരുണ്യ പ്രവൃത്തി; തയാറെടുത്ത് പാപ്പയും പാപ്പാ എമരിത്തൂസും