തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92 രൂപ 81 പൈസയും ഡീസലിന് 87 രൂപ 38 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപ 86 പൈസയുമായി.
- നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ):മാണി സി കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിച്ചു
- 80 : 20-നിഷ്ഠൂരമായ ഈ വിവേചനത്തിന്റെ പേരാണ് പിന്നോക്കാവസ്ഥ