നിയമപാലകർക്ക് സാന്ത്വനമായി മലനാട്

രാവെന്നോ പകലെന്നോ നോക്കാതെ ജന സംരക്ഷകരായി മാറുന്ന കാഞ്ഞിരപ്പള്ളി പോലീസിന് സാന്ത്വനവുമായി മലനാട് സൊസൈറ്റി സെക്രട്ടറി ഫാദർ തോമസ് മറ്റ മുണ്ടയിൽ, പ്രളയദുരിത കാലത്തിലും കോവിഡ നിർമ്മാർജന പ്രവർത്തനങ്ങളിലും വീടും കുടുംബവും ഉപേക്ഷിച്ച് ജന സംരക്ഷകരായി മാറുന്ന പോലീസിന് ബ്രഡും പാലും മാസ്ക്കും പോഷക കിറ്റും നൽകി പോലീസ് ഉദ്യോഗസ്ഥർക്ക് സ്വാന്തനം നൽകുകയാണ് ഫാദർ തോമസ് മറ്റ മുണ്ടയിൽ, അസിസ്റ്റന്റ് മാനേജർമാരായ ജയ്സൺ പാറത്തോട്മെർലിൻ ഒല്ലൂർ, ബ്ലോക്ക് മെമ്പർ ശ്രീമതി മാഗി ജോസഫും,. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൽദോ, ഷിബു എംഎസ് ,അഖിൽ, ബിനോയ് മറ്റു പോലീസ് ഉദ്യോഗസ്ഥരായ നവാസ് ,ശശി, ബോബി, എന്നിവർ ചേർന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പോഷക കിറ്റും മാസ്കും ഏറ്റുവാങ്ങി