തിരുവനന്തപുരം: ജൂണില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു.
- എസ്എസ്എൽസി, പ്ലസ്ടു പരീക്ഷഫലങ്ങൾ വൈകും
- രാജ്യത്ത് ഇന്നലെ റെക്കോർഡ് രോഗമുക്തർ