എംജി യൂണിവേഴ്സിറ്റി MCA പരീക്ഷ : ആദ്യ റാങ്കുകൾ അമൽജ്യോതി എൻജിനീയറിങ് കോളേജിന്

കാഞ്ഞിരപ്പളളി : എംജി യൂണിവേഴ്സിറ്റി നടത്തിയ 2015 – 2020 ബാച്ച് ഡ്യൂവൽ ഡിഗ്രി എംസിഎ പരീക്ഷയിൽ ആദ്യ റാങ്കുകൾ അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്.
ലിയ സന്തോഷ് , അൽഫി ജോയ്, സിനിമോൾ ജോസഫ്,സ്നേഹമോൾ സിബിച്ചൻ എന്നിവരാണ് യഥാക്രമം 2,3,4 ,5 റാങ്കുകൾ കരസ്ഥമാക്കിയത്.