എരുമേലി എയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല; കനത്ത മലവെള്ളപ്പാച്ചില്‍ ഒരു ഓട്ടോറിക്ഷയും രണ്ടു ബൈക്കും ഒഴുകിപോയി; റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂള്‍ ബസും ഒഴുക്കില്‍ പെട്ടു; എയ്ഞ്ചല്‍വാലി പള്ളിപ്പടിയിലെ വീടുകളിലും കടകളിലും വെള്ളം കയറി; പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്
- ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന് ഖാന് ജാമ്യം
- മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത