കൊച്ചി: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍്റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിന്‍്റെ മരണം. അര്‍ബുദരോഗബാധിതനായി പിടി തോമസ് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
- റെയിന്‍ബോ പദ്ധതി: ഭവന നിര്‍മ്മാണത്തിന് നാളെ (ചൊവ്വ) തുടക്കം
- എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു