ഭാരതീയ വിശുദ്ധര്‍
ഭാരതത്തില്‍നിന്നും 120 പേര്‍ വിശുദ്ധ പദവിയുടെ വിവിധ ഘട്ടങ്ങളിലൂടെ മുന്നേറുന്നു.
1. വിശുദ്ധ തോമ്മാശ്ലീഹാ (ഇന്ത്യയില്‍ ജീവിച്ചു), 2. വി. ഫ്രാന്‍സിസ് സേവ്യര്‍ (ഇന്ത്യയില്‍ ജീവിച്ചു), 3. വി. ജോണ്‍ ബ്രിട്ടോ (ഇന്ത്യയില്‍ ജീവിച്ചു), 4. വി. ഗോസാലോ ഗാര്‍സിയ, 5. വി. ജോസഫ് വാസ്, 6. വി. മാക്സ് മില്യന്‍ കോള്‍ബെ (ഇന്ത്യ സന്ദര്‍ശിച്ചു), 7. വി. പന്തേനൂസ് – രണ്ടാംനൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ചു. , 8. വി. ബര്‍ത്തലോമിയ ശ്ലീഹ – ഇന്ത്യ സന്ദര്‍ശിച്ചു., 9. വി. മദര്‍ തെരേസ
കേരളത്തിന്‍റെ വിശുദ്ധര്‍
1. അമലോത്ഭവത്തിന്‍റെ വി. അല്‍ഫോസാമ്മ (1910- 1946), 2. വി. ചാവറ കുര്യാക്കോസ് ഏലിയാസ് (1805- 1871), 3. വി. എവുപ്രാസിയാമ്മ (1877 – 1952)
വാഴ്ത്തപ്പെട്ടവര്‍
വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കാന്‍ രണ്ട് അത്ഭുതങ്ങള്‍ വേണം., 1. വാ. തേവര്‍പറമ്പില്‍ (അഗസ്റ്റിന്‍) കുഞ്ഞച്ചന്‍ (1891 -1973), 2. വാ. മറിയം ത്രേസ്യാ (1876 – 1926), 3. വാ. ദൈവസഹായം പിള്ള (1712 – 1752), 4. വാ. റാണി മരിയ (1954 – 1995) വാഴ്ത്തപ്പെട്ട രക്തസാക്ഷി
ധന്യര്‍
1. ധന്യന്‍ ഔറേലിന്‍ അച്ചന്‍ (1887 – 1963), 2. ധന്യന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ – കേരള അസ്സീസ്സി (1863 – 1908), 3. ധന്യന്‍ ഫാ. ജോണ്‍ വിന്‍സെന്‍റ് (1862-1943), 4. ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ (1872 – 1935), 5. ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി (1873 -1963)
ദൈവദാസര്‍
1. ദൈവദാസി മദര്‍ ഏലീശ്വാ – (1831 -1913), 2. ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ – (1851 – 1914), 3. ദൈവദാസന്‍ സെബാസ്റ്റ്യന്‍ പ്രസന്‍റേഷന്‍ – (1867 -1936), 4. ദൈവദാസന്‍ ഫാ. ജോസഫ് വിതയത്തില്‍ – (1865 – 1964), 5. ദൈവദാസി സി. മരിയ സെലിന്‍ കണ്ണനായ്ക്കല്‍ – (1931 – 1957), 6. ദൈവദാസന്‍ ഫാ. സഖറിയാസ് – (1887 -1957), 7. ദൈവദാസി മദര്‍ പേത്ര ദീനദാസി മോണിങ്മാന്‍ – (1924 – 1976), 8. ദൈവദാസന്‍ തോമസ് പൂതത്തില്‍ – (1871 – 1943), 9. ദൈവദാസന്‍ വര്‍ഗ്ഗീസ് പയ്യപ്പിള്ളി – (1876 – 1929), 10. ദൈവദാസന്‍ അഗസ്റ്റിന്‍ ജോണ്‍ – (1880 -1956), 11. ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ഇവാനിയോസ് – (1882 – 1953), 12. ദൈവദാസന്‍ ജോര്‍ജ് വാകയില്‍ അച്ചന്‍ – (1883- 1931), 13. ദൈവദാസന്‍ ജോസഫ് പഞ്ഞിക്കാരന്‍ – (1888 – 1949), 14. ദൈവദാസന്‍ ആന്‍റണി തച്ചുപറമ്പില്‍ – (1894 – 1963), 15. ദൈവദാസന്‍ ലോറന്‍സ് പുളിയനത്ത് – (1898 – 1961), 16. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് – (1904 – 1969), 17. ദൈവദാസന്‍ റെയ്നോള്‍ഡ് പുരയ്ക്കല്‍ – (1910 -1988), 18. ദൈവദാസന്‍ തിയോഫിനച്ചന്‍ – (1913 – 1968)

