പ്രതീക്ഷയുടെ പുത്തനാണ്ട്
മാർ ജോസ് പുളിക്കൽ പുതിയ അധ്യയനവർഷം എത്തിക്കഴിഞ്ഞു. പുത്തൻപ്രതീക്ഷകളുമായി കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തുകയായി. നിറമുള്ള സ്വപ്‌നങ്ങളുമായിട്ടാണ് എല്ലാവരും പുതുവർഷത്തെ വരവേല്ക്കുന്നത്. അത് അങ്ങനെയാവുകയും വേണം. ഭാവിയെപ്പറ്റിയുള്ള അർത്ഥപൂർണ്ണമായ
Read more
