എനിക്കെന്‍റെ തിരുസഭ നൽകിയ യഥാർത്ഥ ആധ്യാത്മികത ഇതെന്‍റെ ആരാധനാക്രമ സാക്ഷ്യം
ആൻ മേരി ജോസഫ് പുളിക്കൽ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫേസ്ബുക്കില്‍ കയറിയപ്പോള്‍ ഒരു സുഹൃത്തിന്‍റെ പോസ്റ്റ് യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടു. ബെനഡിക്റ്റ് മാര്‍പാപ്പയുടെ ഒരു ചിത്രവും അദ്ദേഹത്തിന്‍റെ വാക്കുകളും ആയിരുന്നു അത്.
Read more