പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആൻഡ് റഫറല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഇപ്പോഴും കോമയില്‍ തുടരുകയാണ്. ആശുപത്രിയില്‍

Read more