കൊറോണക്കാലത്തെ ദൈവവിചാരങ്ങള്‍

ദൈവം അത്ര പ്രസക്തനല്ലെന്ന തോന്നല്‍ നമ്മില്‍ ജനിപ്പിക്കുംവിധമാണ് കൊറോണക്കാലത്തെ ദൈവവിചാരങ്ങള്‍ കടന്നുപോകുന്നത്. ലോകരാഷ്ട്രങ്ങളിലെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മരണം നമ്മുടെ അയല്പക്കത്ത് എത്തിച്ചേര്‍ന്നുവെന്ന ഭീതിയുണര്‍ത്തിക്കൊണ്ട് കേരളത്തിലും പടരുന്നുവെന്നതാണ്

Read more

എനിക്കെന്‍റെ തിരുസഭ നൽകിയ യഥാർത്ഥ ആധ്യാത്മികത ഇതെന്‍റെ ആരാധനാക്രമ സാക്ഷ്യം

ആൻ മേരി ജോസഫ് പുളിക്കൽ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫേസ്ബുക്കില്‍ കയറിയപ്പോള്‍ ഒരു സുഹൃത്തിന്‍റെ പോസ്റ്റ് യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടു. ബെനഡിക്റ്റ് മാര്‍പാപ്പയുടെ ഒരു ചിത്രവും അദ്ദേഹത്തിന്‍റെ വാക്കുകളും ആയിരുന്നു അത്.

Read more

ഫാ. ബനഡിക്ട് ഓണംകുളം: ന്യായപീഠം അന്യായപ്പെടുത്തിയ വിശുദ്ധജീവിതം

നോബിള്‍ തോമസ് പാറയ്ക്കല്‍ 1929-ല്‍ അതിരംപുഴയിലുള്ള ഒരു സീറോ മലബാര്‍ കത്തോലിക്കാ കുടുംബത്തിലാണ് ഫാ.ബനഡിക്ട് ഓണംകുളം ജനിച്ചത്. മാന്നാനം, സെന്‍റ് എഫ്രേം സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, 1950-ല്‍

Read more

തിരുവസ്ത്രവും നീതിയുടെ വസ്ത്രവും ഒരുമിച്ചണിയുന്ന മാലാഖ

അഡ്വ. സിസ്റ്റർ ജോസിയ SD യുമായുള്ള അഭിമുഖം തയ്യാറാക്കിയത് : സച്ചിൻ പ്ലാക്കിയിൽ ദൈവത്തിന്റെ വഴിയിൽ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാമറ്റത്താണ് എന്‍റെ വീട്. അപ്പച്ചനും അമ്മച്ചിയും മൂത്ത ചേട്ടായിയും

Read more

എന്തിനീ അബദ്ധപ്രചാരണങ്ങള്‍?

എന്തിനീ അബദ്ധപ്രചാരണങ്ങള്‍? എന്‍റെ ക്രൈസ്തവസഹോദരങ്ങളോട് ഒരു വാക്ക്. വാര്‍ത്താവിനിമയ മാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവ സന്ന്യാസത്തെ വിലതാഴ്ത്തി കാണിക്കുന്ന ഇതരമതസ്ഥര്‍ക്കുവേണ്ടിയല്ല, പരിശുദ്ധ കത്തോലിക്കാസഭയില്‍ സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്‍റെ അനുയായി

Read more

മുപ്പതിനായിരം കൊടുത്ത് മുന്നൂറ് വാങ്ങുന്ന സന്യാസം

മുപ്പതിനായിരമോ അതിലധികമോ രൂപ ശമ്പളം കിട്ടുന്നതു മുഴുവന്‍ അധികാരികളെ ഏല്പിക്കുന്നു. അതില്‍നിന്ന് കിട്ടുന്ന മാസ അലവന്‍സ് മുന്നൂറ് രൂപയാണ്. ചില സമൂഹങ്ങളില്‍ മാസ അലവന്‍സും ഇല്ല. പിന്നെ

Read more

നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട

നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണ്ട സന്യാസത്തില്‍ സ്വാതന്ത്ര്യമില്ല. പണം സ്വന്തമായി കൈകാര്യം ചെയ്യാനനുവദിക്കുന്നില്ല, ഇഷ്ടമുള്ളിടത്തു പോകാന്‍ അനുവദിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതിക്കാരോട് ഒന്നു ചോദിക്കട്ടെ… എന്താണ് സ്വാതന്ത്ര്യം?

Read more

ആത്മനിന്ദയല്ല – സന്യാസം

ആത്മനിന്ദയല്ല – സന്യാസം പരിഹാരം ചെയ്യാന്‍ വിളിക്കപ്പെട്ടവരും, ദാരിദ്ര്യത്തെയും, ലാളിത്യത്തെയും പ്രാണസഖിയായി സ്വീകരിക്കുന്നവരും, തിരുസഭയേയും, തിരുസഭാധികാരികളെയും വൈദികരെയും അനുസരിക്കുകയും അങ്ങേയറ്റം ബഹുമാനിക്കുകയും ഫ്രാന്‍സിസ്ക്കന്‍ സാഹോദര്യം കാത്തുസൂക്ഷിക്കുകയും ആതിഥ്യമര്യാദ

Read more

എന്തിനായിരുന്നു…..

ഓര്‍ത്തഡോക്സ് സഭയില്‍ സംഭവിച്ചെന്നു പറയപ്പെടുന്ന സംഭവത്തെ കൂട്ടിവച്ച് കത്തോലിക്കാസഭയില്‍ അഭിഷേകത്തോടെ ശുശ്രൂഷ ചെയ്യുന്ന വൈദികരെക്കുറിച്ച് അപവാദം പരത്തുമ്പോള്‍, സോഷ്യല്‍ മീഡിയവഴി മാധ്യമവിചാരണ ചെയ്ത് മനഃപൂര്‍വ്വം സമൂഹത്തിനു മുമ്പില്‍

Read more

സമര്‍പ്പിത

ഉജ്ജൈനിലെ പഠനത്തിനിടയ്ക്കാണ് രാജ്ഘട്ട് എന്ന സ്ഥലത്ത് ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ അധിവസിപ്പിച്ചിരുന്ന ‘പ്രേം പ്രഗതി’യില്‍ രണ്ടാഴ്ചയോളം ശുശ്രൂഷ ചെയ്യുവാന്‍ അവസരം ലഭിച്ചത്. മദ്ധ്യപ്രദേശിലുള്ള അനേകം ജില്ലകളില്‍നിന്നായി ഏകദേശം അറുപതോളം

Read more