ഹഗിയ സോഫിയയില്‍ വാങ്കു വിളി ഉയരുമ്പോള്‍: അറിയേണ്ടതും ഓര്‍ത്തിരിക്കേണ്ടതും
തുര്‍ക്കിയിലെ എര്‍ദോഗാന്‍റെ നേതൃത്വത്തിലുള്ള ഗവണ്മെന്‍റ് ഹഗിയ സോഫിയ എന്ന സൗദത്തെ ഒരു മോസ്കാക്കി പരിവര്‍ത്തനം ചെയ്യാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത് ക്രൈസ്തവവിശ്വാസികളും മതേതര അനുഭാവികളും ഞെട്ടലോടെയാണു കേട്ടത്. തുര്‍ക്കിയിലെ
Read more