darsakanadmComments Off on കേരളത്തിന്റെ നഷ്ടപ്പെടുന്ന മാനസികാരോഗ്യം
ജനങ്ങളുടെ കാവലാൾ ആകേണ്ടവർ വേട്ടനായ്ക്കളെപ്പോലെ പെരുമാറുമ്പോൾ നെടുമ്പാശ്ശേരിയിലെ യുവാവിൻ്റേതിനു സമാനമായി നിലവിളികൾ ഉയരും. സ്നേഹം പകരേണ്ടവർ വെറുപ്പും വിദ്വേഷവും വിളമ്പുമ്പോൾ ജിസ്മോളുടെയും മക്കളുടേതിനും സമാനമായ മൃതദേഹങ്ങൾ പുഴകളിൽ
ലോകത്തെ മുഴുവന്‍ ഞടുക്കിയ ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. മരുന്നുകള്‍ കണ്ടുപിടിക്കപ്പെടാതെ ആ വില്ലന്‍ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് ഒന്നിന് വേണ്ടിയായിരുന്നു. കോവിഡ് വാക്സിനുവേണ്ടി,
എന്തിനീ അബദ്ധപ്രചാരണങ്ങള്‍? എന്റെ ക്രൈസ്തവസഹോദരങ്ങളോട് ഒരു വാക്ക്. വാര്‍ത്താവിനിമയ മാധ്യമങ്ങളിലെ അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവ സന്ന്യാസത്തെ വിലതാഴ്ത്തി കാണിക്കുന്ന ഇതരമതസ്ഥര്‍ക്കുവേണ്ടിയല്ല, പരിശുദ്ധ കത്തോലിക്കാസഭയില്‍ സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്തുവിന്റെ അനുയായി
ഡോ. ജൂബി മാത്യു ഗൂഗിളിൻ്റെ എഐ ടൂളുകൾ ഉപയോഗിച്ച് എന്ത് ഉണ്ടാക്കിയാലും അതിൽ ഇനി മുതൽ അദൃശ്യമായി ഒരു സിന്ത്ഐഡി വാട്ടർമാർക് ഉണ്ടാവും. ടെക് ലോകത്ത് ആർട്ടിഫിഷ്യൽ
darsakanadmComments Off on നൈപുണ്യ വികസന വിദ്യാഭ്യാസം: ഈ കാലഘട്ടത്തിന്റെ ആവശ്യം
വിദ്യാഭ്യാസം എന്നാൽ അറിവുകൊണ്ട് മാത്രമല്ല കഴിവുകൊണ്ടും മനസ്സുകളെ ശക്തീകരിക്കുന്ന ഒന്നാണ്. MDIC- കൾ പോലുള്ള പ്ലാറ്റ്ഫോമുകൾ ലോകോത്തര പഠനം നമ്മുടെ പടിവാതിക്കൽ എത്തിക്കുകയും ചെയ്യുന്നു. ‘നമ്മുടെ ഭാവി