വിശുദ്ധ മദർ തെരേസയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഇന്ന് പ്രകാശനം ചെയ്യും
കൊൽക്കത്ത: കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്‍റോ അക്കര തയ്യാറാക്കിയ ഡോക്യുമെന്‍ററി ‘മദർ തെരേസ – പ്രോഫറ്റ് ഓഫ് കംപാഷൻ’ ഇന്നു പ്രകാശനം ചെയ്യും.
Read more








