കോവിഡ് വാക്‌സിൻ;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകത്തെ മുഴുവന്‍ ഞടുക്കിയ ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. മരുന്നുകള്‍ കണ്ടുപിടിക്കപ്പെടാതെ ആ വില്ലന്‍ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് ഒന്നിന് വേണ്ടിയായിരുന്നു. കോവിഡ് വാക്സിനുവേണ്ടി,

Read more

ക്യാന്‍സറിന്‍റെ നാള്‍വഴികളിലൂടെ

ഇന്നാണ് ബയോപ്സിയുടെ റിസള്‍ട്ട് വരുന്നത്. പഠിക്കാതെ പരീക്ഷ എഴുതി റിസള്‍ട്ട് നോക്കുന്ന വിദ്യാര്‍ത്ഥിയുടെ ആകാംക്ഷയേ എനിക്കുണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് 2 മണിക്കാണ് ഡോക്ടര്‍ അപ്പോയിന്‍റ്മെന്‍റ് തന്നത്. പതിവിനു വിപരീതമായി

Read more

പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നം വിളമ്പട്ടെ

കാര്‍ഷിക മേഖല ഇന്ന് നിരവധി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പത്തെക്കാള്‍ ഗുരുതരമാണ്. പല കര്‍ഷകര്‍ക്കും പട്ടയം ഇനിയും കിട്ടാക്കനിയാണെന്നു മാത്രമല്ല കൈവശത്തിലിരിക്കുന്ന ഭൂമിയുടെ

Read more

കൊളസ്ട്രോള്‍

ഒരു ദിവസം വൈകുന്നേരം എന്‍റെ ഒ.പിയില്‍ മധ്യവയസ്ക്കരായ ദമ്പതികള്‍ വന്നു. അതില്‍ ഭര്‍ത്താവിന്‍റെ കൈയ്യില്‍ ഒരു ബ്ലഡ്ടെസ്റ്റ് റിസല്‍ട്ട് ഉണ്ടായിരുന്നു.38 വയസ്സുള്ള അദ്ദേഹത്തിന്‍റെ കൊളസ്ട്രോളിന്‍റെ അളവ് 280

Read more

സ്ട്രോക്ക്

ബ്ലെസി എന്ന സംവിധായകന്‍റെ കരവിരുതില്‍ 2011-ല്‍ ഇറങ്ങി ധാരാളം അവാര്‍ഡുകള്‍ വാങ്ങിയ ഒരു സിനിമയായിരുന്നു ‘പ്രണയം’. അതില്‍ വളരെ ശ്രദ്ധാവഹമായ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അഭിനയിച്ചു. ശരീരം

Read more

പ്രമേഹം

ഒരു ദിവസം വൈകുന്നേരം 35 വയസ്സുള്ള ദമ്പതികള്‍ എന്‍റെ ഒ.പി.യില്‍ വന്നു. ഭര്‍ത്താവിന്‍റെ രക്തത്തിലെ ഷുഗറിന്‍റെ അളവ്, മരുന്നു കഴിക്കേണ്ട അത്രയും കൂടുതലാണ്. എന്നാല്‍ അവരുടെ സംശയം

Read more

മലബന്ധം

ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജീവിതത്തില്‍ ഒരു തവണയെങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇത് പ്രായഭേദമെന്യേ ഉണ്ടാകുന്നു. കഴിഞ്ഞ 25

Read more

ഓർമ്മക്കുറവ്

ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്, 75വയസ്സുള്ള ഒരു അമ്മയും 45 വയസ്സുള്ള ഒരു മകനുംകൂടി എന്‍റെ ഒ.പിയില്‍ വന്നു. ഓര്‍മ്മക്കുറവുള്ള ഒരമ്മയാണ്. എന്നാല്‍ ഒരിക്കലും ആ അമ്മയ്ക്ക്

Read more

ഹെഡ് ഇന്‍ജുറി

ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്, ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഹെഡ് ഇന്‍ജുറിഅപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മുറിവുകളുണ്ടാകുന്നത് തലയ്ക്കും തലച്ചോറിനുമാണ്. ഏറ്റവും പ്രധാനപ്പെട്ട മരണകാരണവും ഇതാണ്. തലയ്ക്കുണ്ടാകുന്ന

Read more