80 : 20-നിഷ്ഠൂരമായ ഈ വിവേചനത്തിന്റെ പേരാണ് പിന്നോക്കാവസ്ഥ
ന്യൂനപക്ഷം, ന്യൂനപക്ഷാവസ്ഥ എന്നിവയെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ രൂപപ്പെട്ടിട്ടുള്ള ധാരണകള്‍ എന്തെല്ലാമാണ്. എന്തുകൊണ്ട് ഇപ്രകാരമുള്ള ധാരണകള്‍ രൂപപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ന്യൂനപക്ഷാവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ തന്നെ പുലര്‍ത്തുകയും പരത്തുകയും
Read more