മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡിൻ്റെ [NABH] അംഗീകാരം
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കഴിഞ്ഞ 57 വർഷമായി മുണ്ടക്കയത്തെയും സമീപ പ്രദേശങ്ങളിലെയും ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവത്ത സാന്നിധ്യമാണ്. ഈ കാലയളവിൽ അടിസ്ഥാന
Read more






