സുപ്രധാന ആയുധ കരാറുകളില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും റഷ്യയും

ഡല്‍ഹി: സുപ്രധാന ആയുധ കരാറുകളില്‍ ഒപ്പുവെച്ച്‌ ഇന്ത്യയും റഷ്യയും . ഇരുപത്തിയൊന്നാമത് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയില്‍ നടന്ന മന്ത്രിതല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിര്‍ണായക തീരുമാനങ്ങളുണ്ടായത്

Read more

ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യക്ക്ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 372 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ്

Read more

ഒ​രു ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത് ന്യൂ​സി​ല​ൻ​ഡ് സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ൽ

മും​ബൈ: ഒ​രു ഇ​ന്നിം​ഗ്സി​ൽ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത് ന്യൂ​സി​ല​ൻ​ഡ് സ്പി​ന്ന​ർ അ​ജാ​സ് പ​ട്ടേ​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​ൻ

Read more

ഡിസംബര്‍ 16,17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ 16,17 തിയതികളില്‍ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യു.എഫ്.ബി.യു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത് രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള

Read more

പ്രക്ഷോഭത്തിനിടെ കർഷകർ മരിച്ചതിന് രേഖയില്ല, അതിനാൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നല്കാനാവില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അതിര്‍ത്തികളി​ല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മരണത്തെക്കുറിച്ച്‌​ കേന്ദ്രസര്‍ക്കാറിന്‍റെ കൈവശം രേഖയില്ലെന്ന്​ കൃഷിമന്ത്രി നരേന്ദ്രസിങ്​ തോമര്‍. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്​ ധനസഹായം നല്‍കുമോയെന്ന

Read more

പാചക വാതക വില വീണ്ടും കൂട്ടി; വർധിപ്പിച്ചത് 101 രൂപ

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു . പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന്

Read more

ഒമൈക്രോണ്‍; രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി.

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ്

Read more

ഒമിക്രോൺ ജാഗ്രത: മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തി സർക്കാർ, ഇന്ന് കൊവിഡ് അവലോകന യോഗം

ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സ്ഥിതി വിലയിരുത്താന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരക്കാണ് യോഗം. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ

Read more

പിൻവലിക്കൽ ബില്ലിന് ഇരു സഭകളിലും അംഗീകാരം; പാസാക്കിയത് ചർച്ചയില്ലാതെ

ന്യൂഡല്‍ഹി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് ചര്‍ച്ചയില്ലാതെ പാസാക്കി. രാവിലെ ലോക്‌സഭ പാസാക്കിയ ബില്‍ രണ്ടു മണിയോടെ രാജ്യസഭയും ശബ്ദവോട്ടോടെ അംഗീകരിച്ചു. ചര്‍ച്ച

Read more

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ചര്‍ച്ചയില്ലാതെ പാസാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക

Read more