സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കും,ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
തിരുവനന്തപുരം; സംസ്ഥാനത്തെ കോളജുകള്‍ ഇന്നു മുതല്‍ തുറക്കും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ തുടങ്ങുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Read more









