പ്ലസ് വൺ പ്രവേശനം; 58% സംവരണം തുടരാൻ നിയമോപദേശം

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്​ വ​​ണ്‍ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ 58 ശ​​ത​​മാ​​നം സം​​വ​​ര​​ണം നി​​ല​​നി​​ര്‍​​ത്തി പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​റി​​ന്​ അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ലി​െ​ന്‍​റ​ നി​​യ​​മോ​​പ​​ദേ​​ശം. മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം

Read more

അട്ടപ്പാടിയിലെ പൊലീസ് നടപടി;ന്യായീകരിച്ചു മുഖ്യമന്ത്രി

 അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ളെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നീ​തി​നി​ർ​വ​ഹ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് ഊ​രി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു​ള്ള

Read more

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷം; അഞ്ചു ജില്ലകളിൽ ഇന്ന് വാക്സിനേഷൻ ഇല്ല

സംസ്ഥാനത്ത് 5 ജില്ലകളില്‍ ഇന്ന് വാക്സിനേഷനില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീന്‍ പൂര്‍ണമായി തീര്‍ന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സീന്‍ ശേഷിക്കുന്ന

Read more

പെഗാസസ് കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിക്കും

പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസില്‍

Read more

ഒബിസി പട്ടിക നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍,ബില്ലിനെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം

ദില്ലി: ഒബിസി പട്ടിക നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍. ബില്ലിനെ പിന്തുണയ്ക്കാന്‍ രാവിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചു.

Read more

കുടുംബങ്ങളെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തും: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സഭയുടെ മുഖ്യധാരയില്‍ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ആത്മീയ തലങ്ങളില്‍ മാത്രമല്ല ഭൗതീക മേഖലകളിലും ശക്തിപ്പെടുത്തുമെന്നും കുടുംബങ്ങളിലൂടെയാണ് സഭ ജീവിച്ചു വളരുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.

Read more

വാക്സിൻ യജ്ഞം;​ കൂടുതൽ ഡോസ് എത്തിയില്ലെങ്കിൽ പ്രതിസന്ധി

സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ യ​ജ്ഞം ഇ​ന്ന് തുടങ്ങി. ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് വാ​ക്സി​ൻ യ​ജ്ഞം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം അ​ഞ്ച് ല​ക്ഷം പേ​ർ​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പ് എ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Read more

അനുമതി കിട്ടിയാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി

Read more

ഓണം: ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ച്ച ലോക്ക്ഡൗൺ ഇല്ല

കര്‍ശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങള്‍ നീണ്ട കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും ഒടുവില്‍ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം

Read more

ടോക്യോ ഒളിമ്പിക്സ് അമേരിക്ക ഒന്നാമത്; ഇന്ത്യക്ക് 48-ാം സ്ഥാനം

ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക്

Read more