നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു.പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസ്സായിരുന്നു. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം . മമ്മൂട്ടിയുടെ

Read more

കൊവിഡ് വ്യാപനം ; രാജ്യവ്യാപക ലോക്ക്ഡൗണ്‌ ഉണ്ടാകില്ല,സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും

ദില്ലി: ആശങ്ക വര്‍ധിപ്പിച്ച്‌ കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗണ്‌ ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാഴ്ചയായി കൊവിഡ് വ്യാപനം

Read more

തായ്‌വാനില്‍ ട്രെയിന്‍ പാളംതെ‌റ്റിയുണ്ടായ അപകടത്തില്‍ 36 മരണം

തായ്‌പെയ് : തായ്‌വാനില്‍ ട്രെയിനപകടത്തില്‍ 36 പേര്‍ മരിച്ചു. 72 പേര്‍ക്ക് പരിക്കേറ്റു. ടണലില്‍ വെച്ച്‌ ട്രക്കുമായി കൂട്ടിയിച്ചശേഷം പാളം തെറ്റുകയായിരുന്നു. ട്രെയിനില്‍ 350 ഓളം യാത്രക്കാരുണ്ടായിരുന്നു

Read more

സ്‌പെഷല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. സ്‌പെഷല്‍ അരി വിതരണം തടഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അരി

Read more

ഇരട്ട വോട്ട് വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി,ഒരാള്‍ ഒരു വോട്ടു മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം

കൊച്ചി: സംസ്ഥാനത്തെ ഇരട്ട വോട്ട് വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി.ഒരാള്‍ ഒരു വോട്ടു മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം.ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്

Read more

സൂയസ് കനാലില്‍ കുടുങ്ങിയ ചരക്കുകപ്പല്‍ നീങ്ങി തുടങ്ങി

കെയ്റോ: രാജ്യാന്തര കപ്പല്‍പ്പാതയായ ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ പടുകൂറ്റന്‍ ചരക്കുകപ്പല്‍ എവര്‍ ഗിവണ്‍ നീക്കാനുള്ള ശ്രമം വിജയത്തിലേക്ക്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച്‌ മണ്ണിലമര്‍ന്നുപോയ കപ്പല്‍

Read more

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല,ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

കെയ്റോ: സൂയസ് കാനില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികള്‍ തുടരുന്നു. മണലും ചളിയും നീക്കല്‍ പുരോഗോമിക്കുകയാണ്. കപ്പലിന്‍റെ ഭാരം കുറച്ച്‌ ടഗ് കപ്പല്‍ ഉപയോഗിച്ച്‌ വലിച്ച്‌ നീക്കാനുള്ള

Read more

അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്തുകിലോ അരി 15 രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന സ്പെഷ്യല്‍ അരിവിതരണം വിലക്കിയ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്

Read more

എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും ഏപ്രില്‍ 29 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും നിരോധനം. ഏപ്രില്‍ 29 വരെ നിരോധനം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിട്ടത്.

Read more

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആക്രമണത്തിനിരയായ കന്യാസ്ത്രീകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണമെന്നു കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കാണ്‍പുര്‍ റെയില്‍വേ

Read more