സംസ്ഥാന ചലച്ചിത്രം പുരസ്കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചത്. ‘ന്നാ താൻ കേസ് കൊട്’
Read more








