ഇന്ധന ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഈ മാസം 23ന് മിന്നൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 23ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിടും. 23ന് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചുപമ്ബുകള്‍ക്ക് പെട്രോള്‍ വിതരണ കമ്ബനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ പ്രധാന ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.