കോവിഡ് ധനസഹായം; അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി
കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം ഇക്കാര്യത്തില്‍ മറ്റന്നാള്‍ കോടതി വിശദമായ ഉത്തരവിറക്കും.
Read more









