ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ

Read more

12 മണി മുതൽ 3 മണി വരെ വിശ്രമവേള; സൂര്യാഘാത മുൻകരുതൽ; ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഇതുപ്രകാരം

Read more

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം പിൻവലിച്ചു; സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഫ്രം ഹോം

Read more

സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ബ​പ്പി ല​ഹി​രി (69) അ​ന്ത​രി​ച്ചു

മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ബ​പ്പി ല​ഹി​രി (69) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. “ഡി​സ്കോ കിം​ഗ്’ എ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ

Read more

യുദ്ധഭീഷണി യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. യുക്രെയിനില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും

Read more

സം​സ്ഥാ​ന​ത്ത് 21-ാം തീ​യ​തി മു​ത​ല്‍ എ​ല്ലാ കു​ട്ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തി​ട്ടൂ​രം ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 21-ാം തീ​യ​തി മു​ത​ല്‍ എ​ല്ലാ കു​ട്ടി​ക​ളും നി​ര്‍​ബ​ന്ധ​മാ​യും സ്‌​കൂ​ളി​ല്‍ എ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തി​ട്ടൂ​രം ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. എ​ല്ലാ കു​ട്ടി​ക​ളും സ്‌​കൂ​ളി​ല്‍

Read more

ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

രാ​ജ്ഭ​വ​ൻ(​ഗോ​വ): ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഗോ​വ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഗോ​വ രാ​ജ്ഭ​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന താ​ലി​ഗാ​വ് മ​ണ്ഡ​ല​ത്തി​ൽ ഗ​വ:

Read more

വേനൽ മഴ തുടരും; മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള വടക്കുകിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയുണ്ടാകുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കുകിഴക്കൻ കാറ്റ്

Read more

ലേ​ലം നി​യ​ന്ത്രി​ച്ച ഹ്യൂ ​എ​ഡ്മി​ഡ്സ് കു​ഴ​ഞ്ഞു വീ​ണു. ഐ​പി​എ​ൽ ലേ​ലം നി​ർ​ത്തി​വ​ച്ചു

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ലേ​ലം നി​ർ​ത്തി​വ​ച്ചു. ലേ​ലം നി​യ​ന്ത്രി​ച്ച ഹ്യൂ ​എ​ഡ്മി​ഡ്സ് കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ത്തി​വ​ച്ച​ത്. എ​ഡ്മി​ഡ്സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.  ലേ​ലം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി

Read more

സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,680 രൂ​പ​യും പ​വ​ന്

Read more