ലേ​ലം നി​യ​ന്ത്രി​ച്ച ഹ്യൂ ​എ​ഡ്മി​ഡ്സ് കു​ഴ​ഞ്ഞു വീ​ണു. ഐ​പി​എ​ൽ ലേ​ലം നി​ർ​ത്തി​വ​ച്ചു

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ ലേ​ലം നി​ർ​ത്തി​വ​ച്ചു. ലേ​ലം നി​യ​ന്ത്രി​ച്ച ഹ്യൂ ​എ​ഡ്മി​ഡ്സ് കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ത്തി​വ​ച്ച​ത്. എ​ഡ്മി​ഡ്സി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

ലേ​ലം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി നി​ർ​ത്തി​വ​ച്ചു​വെ​ന്നും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ലേലം പുനഃരാരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.