സംസ്ഥാനത്ത് തിയറ്ററുകൾ ഉടൻ തുറന്നേക്കും,അനുകൂലമായ സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകള്‍ തുറക്കുന്നകാര്യം അടുത്തഘട്ടത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാന്‍ അനുകൂലമായ സാഹചര്യം ആണുള്ളതെന്നും
Read more









