യൂ​റോ ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ അവസാനിച്ചു;പ്രീക്വാർട്ടർ ലൈനപ്പ് ആയി

യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രീ ​ക്വാ​ർ​ട്ട​ർ ലൈ​ന​പ്പ് തെ​ളി​ഞ്ഞു. ആ​റു ഗ്രൂ​പ്പു​ക​ളി​നാ​യി ന​ട​ന്ന പ്രാ​ഥ​മി​ക ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി. ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ജ​യി​ച്ച

Read more

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല: വയോധികരോടു പാപ്പ

ക്രൈസ്തവ വിശ്വാസത്തിന്റെ വേരുകള്‍ സംരക്ഷിക്കുവാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ലായെന്ന് ഓര്‍മ്മിപ്പിച്ച് വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. ജൂലൈ ഇരുപത്തഞ്ചാം തിയതി

Read more

മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരില്‍ നിന്ന് കണ്ടെടുത്ത 9,371 കോടി

Read more

ചൈനീസ് വാക്സിൻ ഉപയോഗിക്കുന്ന രാജ്യങ്ങൾ ആശങ്കയിൽ

ചൈ​ന​യു​ടെ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ സ​മീ​പ​കാ​ല​ത്താ​യി കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മം​ഗോ​ളി​യ, സീ​ഷെ​ല്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്. ഈ

Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സമനിലയിലേക്ക്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്്‌സ് സ്‌കോറായ 217നെതിരെ ന്യസിലന്‍ഡ് 249 റണ്‍സിന് പുറത്തായിരുന്നു. 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ്

Read more

കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പാലക്കാട്, പത്തനംതിട്ട

Read more

ഇന്ന് ഒളിംപിക് ദിനം; ടോക്കിയോ ഒളിംമ്പിക്സിനു ഇനി ഒരു മാസം

ഇന്ന് രാജ്യാന്തര ഒളിംപിക് ദിനം. കായികലോകം കാത്തിരിക്കുന്ന ടോക്കിയോ ഒളിംമ്പിക്സിനു തിരശീല ഉയരാന്‍ ഇനി കൃത്യം ഒരു മാസം മാത്രം. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ട്

Read more

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ഒരേ സമയം പരമാവധി

Read more

ലോക്ക്ഡൗണിൽ ഇളവില്ല; ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ഈ

Read more

കേരളത്തില്‍ പതിനൊന്നാം ക്ലാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി: കേരളത്തില്‍ പതിനൊന്നാം ക്ലാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ തീരുമാനം അറിയിച്ചു. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ സ്റ്റേറ്റ് സിലബസ് പരീക്ഷകള്‍

Read more