സംസ്ഥാനത്ത് നാളെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍
Read more









