രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ

ദില്ലി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.67 ശതമാനത്തിലേക്ക് ചുരുങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അഞ്ച്

Read more

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉണ്ടാവില്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ഭ​​​ക്ഷ്യ വ​​​കു​​​പ്പാണ് ഇക്കാര്യം അ​​​റി​​​യി​​​ച്ചത്. വി​​​ത​​​ര​​​ണ സോ​​​ഫ്റ്റ്വേ​​​റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ​​​ വ്യാഴാഴ്ച

Read more

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിനു വസ്തുതകളില്ലെന്നു എയിംസ് മേധാവി

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് വ​സ്തുത​ക​ളി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ. കോ​വി​ഡ് കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​നി​ന്നോ ആ​ഭ്യ​ന്ത​ര​ത​ല​ത്തി​ൽ​നി​ന്നോ ഒ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലെ​ന്നും

Read more

കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും

ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ‘എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി’​മൊ​ബൈ​ൽ ആ​പ്, www.keralartc.com

Read more

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍

കേരളത്തിലെ കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു.

Read more

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ 

കേരളത്തിലെ കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു.

Read more

കേന്ദ്രം പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി; പാഴാക്കിയാൽ വാക്സിൻ ഇല്ല

 വാ​ക്സി​ൻ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ വി​ത​ര​ണ​ത്തി​നും കേ​ന്ദ്രം പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു. സൗ​ജ​ന്യ വാ​ക്സി​ന് വ​രു​മാ​നം മാ​ന​ദ​ണ്ഡ​മ​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

Read more

കെഎസ്ആർടിസി ദീർഘദൂര സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച കെഎസ്ആർടിസി സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്കാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ

Read more

കോവിഡ് മൂന്നാം തരംഗം ഉണ്ടാകാം; ഓൺലൈൻ പഠനം തുടരേണ്ടിവരും:മുഖ്യമന്ത്രി

ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം തു​ട​രേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read more

കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കൊവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെ കണ്ടെത്താന്‍ കഴിയുന്നതിനാകണം

Read more