മികച്ച ചികിത്സാ സൗകര്യം, കൃത്യമായ ആസൂത്രണം; കോവിഡ് പ്രതിരോധത്തിൽ മാതൃകയായി കോട്ടയം ജില്ല.

കൊവിഡിന്‍റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതില്‍ കോട്ടയം ജില്ല സൃഷ്ടിച്ചത് തനത് മാതൃക. കൃത്യമായ ആസൂത്രണത്തിലൂടെ ഓക്സിജന്‍ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതിലൂടെ മറ്റ് ജില്ലകളെ അപേക്ഷിച്ച്‌

Read more

ഐടി നിയമത്തിൽ നിലപാടു കടുപ്പിച്ചു കേന്ദ്രം; സാമൂഹ്യമാധ്യമങ്ങൾ എത്രയും വേഗം റിപ്പോർട്ട്‌ നൽകണം.

പുതിയ ഐടി നിയമം നിലവില്‍ വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്രസര്‍ക്കാര്‍. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നത് സംബന്ധിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍

Read more

പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പ്, പമ്പാ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്ബാ, അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ

Read more

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിൽ

​ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങള്‍

Read more

യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു;അതീവ ജാഗ്രതയിൽ ബംഗാളും ഒഡിഷയും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. രാവിലെ ഒമ്ബത് മണിയോടെയാണ് യാസ് കരയില്‍ വീശിയത്. ഒഡീഷയിലെ ബലാസോറിന് തെക്ക്-കിഴക്കാണ് ചുഴലിക്കാറ്റ് ശക്തമായത്.

Read more

‘ഐഎംഎ ഇന്ത്യയെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു’: രാംദേവിന്റെ സഹായി ബാലകൃഷ്ണ

 രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ. രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് ന​യി​ക്കാ​നാ​ണ്

Read more

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ

Read more

എസ്എസ്എൽസി മൂല്യനിർണയം ജൂൺ എഴുമുതൽ;പ്ലസ്ടു ജൂൺ ഒന്നുമുതൽ

ഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂണ്‍ 7മുതല്‍ 25 വരെയാണ് എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം നടക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം

Read more

സ്‌കൂളുകളും കോളേജുകളും ജൂണ്‍ ഒന്നിന് തന്നെ തുറക്കും; പഠനം ഓണ്‍ലൈനില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക്

Read more

കാർഷികമേഖലയിലെ പദ്ധതികൾ;പുതിയ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഇസ്രായേലും

കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികളുമായി ഇസ്രായേലും – ഇന്ത്യയും. കാര്‍ഷിക മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ

Read more