സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
Read moreതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ ഒരാഴ്ചയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു
Read moreതെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും കോണ്‍ഗ്രസില്‍ പിടിവലി. ഭരണം കിട്ടാതെ വന്നതോടെ പ്രതിപക്ഷത്തും പാര്ട്ടിയിലുമായുള്ള രണ്ടു നിര്‍ണ്ണായക കസേരകള്‍ക്ക് എ,ഐ ഗ്രൂപ്പുകള്‍ കച്ച
Read moreഇന്ത്യയിലടക്കം കോവിഡ് അതിരൂക്ഷമായിരിക്കെ കോവിഡ് വാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ഇല്ലാതാക്കാൻ അമേരിക്ക ഒരുങ്ങുന്നു. ലോക വ്യാപാര സംഘടനയിലാണ് അമേരിക്ക നിലപാട് അറിയിക്കുക. ഫൈസർ, മോഡേണ കമ്പനികളുടെ എതിർപ്പ്
Read moreലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 46 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 25 ശതമാനവും ഇന്ത്യയില്‍
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന്
Read moreലോക്ഡൗണ്‍ കാലത്ത് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നത് അമിതലാഭമുണ്ടാക്കലാണെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടച്ചിടല്‍
Read moreകൊച്ചി : എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്സിന് നല്‍കിയശേഷം സ്കൂളുകള്‍ തുറന്നാല്‍ മതിയെന്ന ആരോഗ്യവിദഗ്ധരുടെ ശിപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍.കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ തുറക്കല്‍ അപകടമാണെന്നാണു
Read moreന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148
Read moreകൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 17 പൈസയും 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്
Read moreന്യൂഡല്‍ഹി; ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ കൊവിഡ് പരിശോധന വേണ്ട. കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ ഐസിഎംആര്‍ പുതുക്കി. മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട.
Read more