ഇന്തോനേഷ്യയിൽ വന്‍ ഭൂചലനം ഏഴുപേര്‍ മരിച്ചു
ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. മജനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Read more







