രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും
ഇന്ന് രാവിലെ 11.30നുള്ളില്‍ രാജിവെക്കണമെന്ന് സംസ്ഥാനത്തെ ഒമ്ബത് സര്‍വ്വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഈ സമയപരിധിക്കുള്ളില്‍ രാജി സമര്‍പ്പിക്കാന്‍ ഒമ്ബതുപേരും തയ്യാറായില്ലെന്ന് മാത്രമല്ല
Read more









