News Special ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു October 20, 2022October 20, 2022 darsakanadm 619 Views ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ട്രസ് പറഞ്ഞു.യു.കെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോഴാണ് പ്രധാനമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. Related posts:ഇന്ധന സെസിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധംആഭ്യന്തര യുദ്ധംമുതൽ മതപീഡനങ്ങളും ദാരിദ്ര്യവുംരൂക്ഷമാണെങ്കിലും സിറിയയിൽ ക്രിസ്തീയവിശ്വാസം അതിവേഗം വളര...വീണ്ടും ഐ.പി.എല്‍ ആരവം