‘അസാനി’ തീവ്രചുഴലിക്കാറ്റായി; കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത, ജാഗ്രത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘അസാനി’ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മണിക്കൂറില്‍ 125കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കരയില്‍ പ്രവേശിക്കാന്‍ സാധ്യത കുറവാണ്. ഒഡീഷ,
Read more








